ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ പൂട്ടിയിട്ട ഭര്‍ത്താവിന് 10 വര്‍ഷം കഠിന തടവ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇന്‍ഡോര്‍:  ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ പൂട്ടിയ ഭര്‍ത്താവിനെ കോടതി 10 വര്‍ഷം കഠിന തടവിന് വിധിച്ചു. സോഹന്‍ ലാല്‍ ചൗഹാന്‍ എന്ന 45കാരനാണ് പ്രതി. ഇന്‍ഡോറിലാണ് സംഭവം.

ഐ പി സിയിലെ 326, 488 എ, വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പതിനായിരം രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു.

കേസുമായി ബന്ധപ്പെട്ട് 201 ജൂലൈയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൗഹാന്റെ രണ്ട് മക്കളടക്കം 14 പേരെയാണ് പ്രതിക്കെതിരായ സാക്ഷികളായി പബ്ലിക് പ്രോസിക്യൂട്ടര്‍ ജ്യോതി തോമര്‍ കോടതിയില്‍ ഹാജരാക്കിയത്.

ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ പൂട്ടിയിട്ട ഭര്‍ത്താവിന് 10 വര്‍ഷം കഠിന തടവ്ചൗഹാന്റെ ക്രൂരതയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായി. ഇതോടെയാണ് ക്രൂരകൃത്യങ്ങള്‍ പുറത്തായത്. ഭാര്യയുടെ വിവാഹേതര ബന്ധങ്ങള്‍ തടയാനാണ് സ്വകാര്യ ഭാഗങ്ങള്‍ പൂട്ടിയിട്ടതെന്നായിരുന്നു പ്രതിയുടെ വിശദീകരണം.

Key Words: The district court, Rigorous imprisonment, Chastity lock, Special additional sessions judge,  A K Singh , Sohan Lal Chouhan,  IPC, Public prosecutor, Jyoti Tomar,  Chouhan , Chouhan's cruelty, Extramarital relationship.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script