Security Breach | സുരക്ഷാ വീഴ്ച; ഭാരത് ജോഡോ യാത്രയ്ക്കിടെ വലയം ഭേദിച്ചെത്തി രാഹുലിനെ കെട്ടിപ്പിടിക്കാന്‍ ശ്രമം, വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) പഞ്ചാബില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ച. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ആള്‍കൂട്ടത്തില്‍ നിന്ന് വലയം ഭേദിച്ചെത്തിയയാള്‍ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. പര്യടനം പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ എത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് അണികളെ ഞെട്ടിപ്പിച്ച സംഭവം.  
Aster mims 04/11/2022

മറ്റു നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി കാല്‍നട യാത്ര തുടരുന്നതിനിടെ, മഞ്ഞ ജാകറ്റ് ധരിച്ച് ഓടിയെത്തിയ ആള്‍ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ ഇയാളെ പിടിച്ചുമാറ്റി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 

Security Breach | സുരക്ഷാ വീഴ്ച; ഭാരത് ജോഡോ യാത്രയ്ക്കിടെ വലയം ഭേദിച്ചെത്തി രാഹുലിനെ കെട്ടിപ്പിടിക്കാന്‍ ശ്രമം, വീഡിയോ


അതേസമയം, യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുമ്പോള്‍, ചില ഭാഗങ്ങളില്‍ കാല്‍നട യാത്ര നടത്തരുതെന്നും കാറില്‍ സഞ്ചരിക്കണമെന്നും കേന്ദ്രസുരക്ഷാ ഏജന്‍സികള്‍ രാഹുലിന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനിടെയാണ് പഞ്ചാബിലെ പര്യടനത്തിനിടെ സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്.

Keywords:  News,National,India,Top-Headlines,Trending,Politics,party,Congress,Rahul Gandhi,security,Video,Social-Media, Man breaches security, attempts to hug Rahul Gandhi during Bharat Jodo Yatra in Punjab
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia