Robbed | കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ വ്യാപാരത്തിന് എത്തിയയാളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്നതായി പരാതി
Apr 15, 2023, 10:57 IST
തേനി (തമിഴ്നാട്): (www.kvartha.com) കേരളത്തിൽ നിന്നും തമിഴ്നാട്ടിലെ തേനിയിൽ വ്യാപാരത്തിന് എത്തിയയാളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്നതായി പരാതി. പുപ്പാറ സ്വദേശി അൻസാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
അച്ചാർ കച്ചവടം ചെയ്തു വന്നിരുന്ന അൻസാരി കഴിഞ്ഞ ദിവസം പുലർചയോടെ തേനി പുതിയ ബസ് സ്റ്റേഷനിൽ നിന്ന് പഴയ ബസ് സ്റ്റേഷനിലേക്ക് നടന്നു പോവുന്നതിനിടെ ബസ് സ്റ്റേഷന്റെ പ്രവേശന കവാടത്തിന് സമീപത്ത് വച്ച് നാലംഗ സംഘം തടഞ്ഞുവയ്ക്കുകയും ബിയർ കുപ്പി ഉപയോഗിച്ച് തലക്കടിച്ച് പരുക്കേൽപ്പിച്ച് കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും 3000 രൂപയും തട്ടിയെടുത്ത് കടന്നു കളയുകയുമായിരുന്നുവെന്നാണ് പരാതി.
പരുക്കേറ്റ അൻസാരിയെ യാത്രക്കാരുടെ സഹായത്തോടെ തേനി സർകാർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തേനി പൊലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്.
Keywords: National,National-News, News, Man, Assault, Tamil Nadu, Attack, Mobile Phone, Complaint, Money, Bus Station, Man assaulted and robbed in Tamil Nadu. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.