പൂണെ: (www.kvartha.com 09.10.2015) ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി തെരുവിലൂടെ തലയുമായി നടന്നു . രാമു ചവാന്‍ എന്ന അമ്പത്തിമൂന്നുകാരനാണ് ഭാര്യയെ കൊലപ്പെടുത്തിയശേഷം തലയും കൊലചെയ്യാനുപയോഗിച്ച കോടാലിയുമായി പൂനയിലെ കത്‌റജ് തെരുവിലൂടെ നടന്നത്.
ആളുകള്‍ ഭയചകിതരായാണ് ഈ കാഴ്ച നോക്കിയത്. തുടര്‍ന്ന് വിവരം പോലീസ് സ്റ്റഷനില്‍
അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാരില്‍ രണ്ടുപേര്‍ ഇയാളുടെ കയ്യില്‍ നിന്നും കോടാലി പിടിച്ചുവാങ്ങുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രാമു ചവാനെ പോലീസ് അറസ്റ്റു ചെയ്തു. ഭാരതി വിദ്യാപീഠ് പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രാമു ചവാന്‍ ഭാര്യയെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല.
Also Read:
കടയുടമയെ തോക്കുചൂണ്ടി നാലരലക്ഷം കവര്‍ന്ന കേസില്‍ നാലംഗസംഘം പിടിയില്‍; കാസര്‍കോട് സ്വദേശിയെ തിരയുന്നു
Keywords: Man allegedly beheads wife in Pune, walks with her head in hand on the streets, Police, Arrest, Case, National.
ആളുകള്‍ ഭയചകിതരായാണ് ഈ കാഴ്ച നോക്കിയത്. തുടര്‍ന്ന് വിവരം പോലീസ് സ്റ്റഷനില്‍
സംഭവവുമായി ബന്ധപ്പെട്ട് രാമു ചവാനെ പോലീസ് അറസ്റ്റു ചെയ്തു. ഭാരതി വിദ്യാപീഠ് പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രാമു ചവാന്‍ ഭാര്യയെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല.
Also Read:
കടയുടമയെ തോക്കുചൂണ്ടി നാലരലക്ഷം കവര്‍ന്ന കേസില്‍ നാലംഗസംഘം പിടിയില്‍; കാസര്‍കോട് സ്വദേശിയെ തിരയുന്നു
Keywords: Man allegedly beheads wife in Pune, walks with her head in hand on the streets, Police, Arrest, Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.