Mother Killed | 'ഒപ്പം താമസിക്കാനെത്തിയതിൽ വിരോധം; 67 കാരിയായ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ഒളിവിൽ'
Jun 20, 2022, 12:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുണ്ടൂര്‍: (www.kvartha.com) അമ്മയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ഒളിവില്‍ പോയെന്ന് പൊലീസ്. ആന്ധ്രാപ്രദേശിലെ പള്‍നാട് ജില്ലയിലെ ചിലകലൂരിപേട്ട് മണ്ഡലത്തില്‍ ഞായറാഴ്ചയാണ് 67 കാരി കൊല്ലപ്പെട്ടത്. 14 വര്‍ഷമായി സത്തേനപ്പള്ളിയില്‍ സ്ഥിരതാമസമാക്കിയ മകന്‍ ദര്‍ല വീരയ്യയ്ക്കൊപ്പമാണ് ആദിശേഷമ്മ താമസിച്ചതെന്ന് പൊലീസ് പറഞ്ഞു.
'തന്റെ കുടുംബത്തിന് അസൗകര്യം ഉണ്ടാക്കിയതിന് രോഗിയായ അമ്മയെ കുറ്റപ്പെടുത്തുകയും അവരെ നോക്കേണ്ടി വന്നതിനാല്‍ വീരയ്യ ദേഷ്യപ്പെടുകയും ചെയ്യുമായിരുന്നു. ഞായറാഴ്ച പുലര്‍ചെ പോത്താവാരം ഗ്രാമത്തിലെ സമീപത്തെ പാലത്തിലേക്ക് അമ്മയെ കൂട്ടിക്കൊണ്ടുപോയി കഴുത്തിന് മുറിവേല്‍പ്പിക്കുകയായിരുന്നു', പൊലീസ് വ്യക്തമാക്കി.
അബോധാവസ്ഥയിലായ സ്ത്രീയെ വഴിയാത്രക്കാരാണ് കണ്ടെത്തിയത്. ഉടന്‍ ചിലക്കലൂരിപേട്ട സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. വീരയ്യ ഒളിവിലായതിനാല്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Keywords: Man absconds after killing 67-year-old mom: Police, National, News, Top-Headlines, Man, Killed, Murder, Police, Andhra Pradesh,Woman.
RT disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.