മമതയുടെ സത്യപ്രതിജ്ഞ 27ന്

 


ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 21.05.2016) ബംഗാളില്‍ മമത ബാനര്‍ജി മെയ് 27ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായി രണ്ടാം തവണയാണ് മമത അധികാരത്തിലെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ചേര്‍ന്ന് മമതയെ നേതാവായി തിരഞ്ഞെടുത്തു.

തുടര്‍ന്ന് രാജ്ഭവനിലെത്തിയ മമത ഗവര്‍ണര്‍ കെ.എന്‍. ത്രിപാഠിയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം അറിയിച്ചു. മമതയുടെ വീട്ടില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗം നടന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവര്‍ത്തനം തുടങ്ങണമെന്ന് മമത അവരോട് ആവശ്യപ്പെട്ടു.
മമതയുടെ സത്യപ്രതിജ്ഞ 27ന്

Keywords: Mamata Banerjee, West Bengal, Kolkota, India, National, CPM, Congress, Chief Minister.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia