ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 20.05.2016) ബംഗാളില്‍ വീണ്ടും ഉജ്വല വിജയം നേടിയ മമത ബാനര്‍ജി സിപിഎം-കോണ്‍ഗ്രസ് പരീക്ഷണത്തിനെതിരെ ആഞ്ഞടിച്ചു. ജനങ്ങള്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് തൃണമൂലിന് വോട്ടുചെയ്തത്. അവരെ വഴിതെറ്റിക്കാനുള്ള പ്രചാരണം തള്ളിയെന്നും വിഡ്ഢിത്തം കാണിച്ച രണ്ടു പാര്‍ട്ടികളും നുണകളുടെ വലകള്‍ നെയ്യുകയായിരുന്നു എന്ന് മമത പരിഹസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

