വനിതാ പൊലീസുകാരുടെ വസ്ത്രത്തിന്റെ അളവെടുക്കാന്‍ പുരുഷ തയ്യല്‍ക്കാരന്‍; വിവാദമായതോടെ ഹെഡ്‌കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു
Feb 11, 2022, 15:08 IST
ഹൈദരാബാദ്: (www.kvartha.com 11.02.2022) പുരുഷ തയ്യല്‍ക്കാരന്‍ വനിതാ പൊലീസുകാരുടെ വസ്ത്രത്തിന്റെ അളവ് എടുത്തതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യൂനിഫോമിന്റെ ചുമതലയുള്ള ഹെഡ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു.
ചില വനിതാ പോലീസുകാരുടെ പരാതിയെത്തുടര്‍ന്ന് അളവെടുത്തത് ഉടന്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ നെല്ലൂര്‍ ജില്ലയില്‍ നടന്ന സംഭവത്തിന്റെ ഫോടോകള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ സേനയില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു.
സംസ്ഥാന വനിതാ കമീഷന്‍ എസ് പി സി വിജയ റാവുവിനോട് റിപോര്‍ട് തേടി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എസ് പി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സ്ത്രീകളുടെ ഡ്രസിന്റെ അളവെടുക്കാന്‍ വനിതാ തയ്യല്‍ക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും എസ്ഡബ്ല്യുസി ചെയര്‍പേഴ്സൻ വി പത്മ പറഞ്ഞു.

Keywords: News, National, Police, Suspension, Women, Dress, Man, Hyderabad, Telangana, Top-Headlines, Male tailor takes dress size of women cops; 1 suspended.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.