ജമ്മു: (www.kvartha.com31.07.2015) മലയാളി ജവാന്‍ ജമ്മുവില്‍ സ്വയം വെടിവെച്ച് മരിച്ചു. ജമ്മു പട്ടണത്തിലെ ഛത്ത ക്യാമ്പില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കൊല്ലം സ്വദേശി ഗോകുല കുമാറാണ് തന്റെ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗവണ്‍മെന്റ്
മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
മരിക്കാനുള്ള കാരണം അറിവായിട്ടില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി ഗോകുല കുമാര്‍ വളരെ അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. മരണ വിവരം നാട്ടില്‍ അറിയിച്ചിട്ടുണ്ട്.
Keywords: Malayali Jawan commits suicide in Jammu, Jammu, Medical College, Hospital, Dead Body, Police, Kollam, National.

Also Read:
സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 8 ലിറ്റര്‍ ബീവറേജ് മദ്യം പിടികൂടി
Keywords: Malayali Jawan commits suicide in Jammu, Jammu, Medical College, Hospital, Dead Body, Police, Kollam, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.