Accident | ബെംഗ്ലൂര്‍ വിമാനത്താവള പാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി; ലോഡുമായി അമിതവേഗതയില്‍ വന്ന ട്രക് നിയന്ത്രണം വിട്ട് ഇടിച്ചത് 9 എണ്ണത്തില്‍; 7 പേര്‍ക്ക് പരുക്ക്
Jan 6, 2023, 17:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ലൂറു: (www.kvartha.com) ബെംഗ്ലൂര്‍ വിമാനത്താവള പാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി. ലോഡുമായി അമിതവേഗതയില്‍ വന്ന ട്രക് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ആദ്യം മുന്നിലെ വാഹനത്തിലിടിച്ചതോടെ പിന്നീടങ്ങോട്ട് കൂട്ട ഇടി തുടര്‍ന്നു.
ഒമ്പത് വാഹനങ്ങളാണ് അപകടത്തില്‍ ഭാഗികമായി തകര്‍ന്നത്. ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റ എല്ലാവരെയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Major mishap near Bangalore Airport; Over 7 injured, 9 vehicles damaged after speeding truck loses control, Bangalore, News, Airport, Accident, Injured, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

