Accident | ബെംഗ്ലൂര്‍ വിമാനത്താവള പാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി; ലോഡുമായി അമിതവേഗതയില്‍ വന്ന ട്രക് നിയന്ത്രണം വിട്ട് ഇടിച്ചത് 9 എണ്ണത്തില്‍; 7 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ലൂറു: (www.kvartha.com) ബെംഗ്ലൂര്‍ വിമാനത്താവള പാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി. ലോഡുമായി അമിതവേഗതയില്‍ വന്ന ട്രക് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ആദ്യം മുന്നിലെ വാഹനത്തിലിടിച്ചതോടെ പിന്നീടങ്ങോട്ട് കൂട്ട ഇടി തുടര്‍ന്നു.

Accident | ബെംഗ്ലൂര്‍ വിമാനത്താവള പാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി; ലോഡുമായി അമിതവേഗതയില്‍ വന്ന ട്രക് നിയന്ത്രണം വിട്ട് ഇടിച്ചത് 9 എണ്ണത്തില്‍; 7 പേര്‍ക്ക് പരുക്ക്

ഒമ്പത് വാഹനങ്ങളാണ് അപകടത്തില്‍ ഭാഗികമായി തകര്‍ന്നത്. ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റ എല്ലാവരെയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Major mishap near Bangalore Airport; Over 7 injured, 9 vehicles damaged after speeding truck loses control, Bangalore, News, Airport, Accident, Injured, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia