Fire | കൊല്‍കത്ത വിമാനത്താവളത്തിലുണ്ടായ തീപ്പിടിത്തം അണച്ചു; ആളപായമില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍കത്ത: (www.kvartha.com) നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വന്‍ തീപ്പിടിത്തം അണച്ചു. ഫയര്‍ഫോഴ്‌സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ആര്‍ക്കും അപായമുണ്ടായതായി റിപോര്‍ടില്ല. 
Aster mims 04/11/2022

ബുധനാഴ്ച രാത്രി ഒമ്പതരയോടെ സെക്യൂരിറ്റി ചെക് ഇന്‍ ഏരിയയിലാണ് തീപ്പിടിത്തമുണ്ടായത്. 9.12ഓടെ ചെക്ക് ഇന്‍ ഏരിയയില്‍ പുകയും തീയും ഉണ്ടായെന്നും 9.40ഓടു കൂടി തീ പൂര്‍ണമായി അണച്ചെന്നും ആളുകളെ ഒഴിപ്പിച്ചെന്നും വിമാനത്താവളം അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. 10.15ഓടെ ചെക് ഇന്‍ പുനഃസ്ഥാപിച്ചെന്നും അധികൃതര്‍ പറഞ്ഞു. 



Fire | കൊല്‍കത്ത വിമാനത്താവളത്തിലുണ്ടായ തീപ്പിടിത്തം അണച്ചു; ആളപായമില്ല


Keywords:  News, National, National-News, Fire, Kolkata, Airport, None Injured, Major fire breaks out at Kolkata airport, blaze under control; none injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia