ADVERTISEMENT
![]() |
| Arushi |
ആരുഷിയും ഹേമരാജും കൊല്ലപ്പെട്ടശേഷം ആരുഷിയുടെ വീട് സന്ദര്‍ശിച്ച ആദ്യ അന്വേഷണ സംഘത്തിലെ അംഗമാണ് ജഗ്ബീര്‍ സിംഗ്. ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും വിചാരണ നേരിടുകയാണ്. കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
ജയിലില്‍ കഴിയുന്ന നൂപുര്‍ തല്‍വാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
2008 മെയ് 16നാണ് പതിനാലുകാരിയായ ആരുഷിയെ നോയ്ഡയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വീട്ടുവേലക്കാരനായ ഹേംരാജിന്റെ മൃതദേഹം അടുത്ത ദിവസം ഇതേ വീട്ടില്‍ നിന്നും കണ്ടെടുത്തു.
Keywords: National, Arushi murder case, Found dead, Witness, Accident
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

