Accidental Death | പരിശീലനത്തിനിടെ ജാവലിന്‍ തലയില്‍ തറച്ച് 15 കാരന് ദാരുണാന്ത്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) പരിശീലനത്തിനിടെ ജാവലിന്‍ തലയില്‍ തറച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് ദാരുണാ സംഭവം. ജാവലിന്‍ തലയില്‍ തുളച്ചുകയറി 15 വയസുകാരനാണ് മരിച്ചത്.

താലൂക് തല സ്‌കൂള്‍ കായിക മത്സരത്തിനുള്ള പരിശീലനം നടക്കുന്നതിനിടെ ഗോരെഗാവ്, പുരാറിലെ ഐ എന്‍ ടി ഇന്‍ഗ്ലീഷ് സ്‌കൂള്‍ മൈതാനത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഹുസേഫ ദാവരെയാണ് മരിച്ചത്.

ജാവലിന്‍ എറിഞ്ഞ ശേഷം ഷൂ ലെയ്‌സ് കെട്ടാന്‍ ഹുസേഫ കുനിഞ്ഞ നേരത്ത് മറ്റൊരു വിദ്യാര്‍ഥി ജാവലിന്‍ തിരിച്ചെറിയുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഹുസേഫയുടെ തലയിലാണ് ജാവലിന്‍ തുളച്ചുകയറിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Accidental Death | പരിശീലനത്തിനിടെ ജാവലിന്‍ തലയില്‍ തറച്ച് 15 കാരന് ദാരുണാന്ത്യം



Keywords: News, National, National-News, Accident-News, Mumbai-News, Maharashtra News, Navi Mumbai,  School, Student, Died, Javelin, Head, Maharashtra: School boy died as javelin throw accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia