ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02/02/2015) ദേശീയ ഗെയിംസിനിടെ നെറ്റ്‌ബോള്‍ താരം ഹൃദയാഘാതം മൂലം മരിച്ചു. മഹാരാഷ്ട്രയുടെ നെറ്റ്‌ബോള്‍ താരം മയൂരേഷ് പവാര്‍(19) ആണ് മരിച്ചത്. ഛണ്ഡീഗഡിനെതിരായ മത്സരത്തിന് ശേഷം താരം കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവനന്തപുരം വെള്ളായമണിയിലെ സ്‌റ്റേഡിയത്തില്‍ വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മത്സരത്തിനിടെ ഹരിയാനയുടെ ജിംനാസ്റ്റിക് താരത്തിനും തിങ്കലാഴ്ച പരിക്കേറ്റിരുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പഥസഞ്ചലനവും വിജയശക്തി സംഗമവും വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നു പോയതില്‍ ആശ്വസിക്കാം, പക്ഷെ...
Keywords: Thiruvananthapuram, Player, Maharashtra, hospital, Competition, Dead Body, Dies, National

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.