ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാല്ഘട്: (www.kvartha.com) ജിമില്‍ വ്യായാമം ചെയ്യുന്നതിനിടെ 67കാരന് കുഴഞ്ഞ് വീണ് മരിച്ചു. മഹാരാഷ്ട്ര പാല്ഘട് ജില്ലയിലെ വസായിയില്‍ ബുധനാഴ്ചയാണ് സംഭവം. പ്രല്‍ഹദ് നികമാണ് മരിച്ചത്. സ്ഥിരമായി ജിമില്‍ വ്യായാമം ചെയ്യുന്നയാളാണ് പ്രല്‍ഹദ്. ബുനധാഴ്ച രാത്രി 7.30 ന് സാധാരണ പോലെ വ്യായാമത്തിന് എത്തിയതായിരുന്നു.
വ്യായാമം ചെയ്യുന്നതിനിടെ അദ്ദേഹം കുഴഞ്ഞ് വീണു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്ടത്തിലായി സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Maharashtra Man, 67, Collapses During Workout At Gym, Died, Maharashtra, News, Accidental Death, Hospital, Police, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

