Dead | വ്യായാമശാലയില്‍ 67കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

 


ADVERTISEMENT

പാല്‍ഘട്: (www.kvartha.com) ജിമില്‍ വ്യായാമം ചെയ്യുന്നതിനിടെ 67കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. മഹാരാഷ്ട്ര പാല്‍ഘട് ജില്ലയിലെ വസായിയില്‍ ബുധനാഴ്ചയാണ് സംഭവം. പ്രല്‍ഹദ് നികമാണ് മരിച്ചത്. സ്ഥിരമായി ജിമില്‍ വ്യായാമം ചെയ്യുന്നയാളാണ് പ്രല്‍ഹദ്. ബുനധാഴ്ച രാത്രി 7.30 ന് സാധാരണ പോലെ വ്യായാമത്തിന് എത്തിയതായിരുന്നു.
Aster_MIMS

Dead | വ്യായാമശാലയില്‍ 67കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു
 
വ്യായാമം ചെയ്യുന്നതിനിടെ അദ്ദേഹം കുഴഞ്ഞ് വീണു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ടത്തിലായി സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Maharashtra Man, 67, Collapses During Workout At Gym, Died, Maharashtra, News, Accidental Death, Hospital, Police, Dead Body, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia