മഹാരാഷ്ട്രയിലും പാന്‍മസാല നിരോധിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മഹാരാഷ്ട്രയിലും പാന്‍മസാല നിരോധിച്ചു
മുംബൈ : മഹാരാഷ്ട്രയിലും പാന്‍മസാലയുടെ ഉല്‍പ്പാദനവും വിപണനവും വില്‍പ്പനയും നിരോധിച്ചു. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.

നിരോധനം മൂലം പ്രതിവര്‍ഷം നൂറ് കോടി രൂപയുടെ റവന്യൂനഷ്ടമുണ്ടെങ്കിലും പൊതുജനഹിതം മാനിച്ചാണ് മുഖ്യമന്ത്രി പൃത്ഥ്വിരാജ് ചൗഹാന്‍ അറയിച്ചു. കേരളത്തിലും മധ്യപ്രദേശിലും ഇതിനകം പാന്‍മസാല ഉല്‍പ്പന്നങ്ങളുടെ നിരോധം നടപ്പാക്കിയിട്ടുണ്ട്.

Keywords: Mumbai, Ban, National, Paan Masala, Maharashtra


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia