Madras HC | ഇന്‍ഡ്യ മതേതര രാജ്യം, അര മണിക്കൂര്‍ നമസ്കരിച്ചാല്‍ എന്ത് സംഭവിക്കുമെന്നും ചോദ്യം; പെരുന്നാള്‍ നിസ്കാരത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി മദ്രാസ് ഹൈകോടതി
Jun 28, 2023, 18:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മധുര: (www.kvartha.com) തമിഴ്നാട് മധുരയില്‍ ബക്രീദ് നമസ്കാരത്തിനെതിരായ ഹര്‍ജി തള്ളി മദ്രാസ് ഹൈകോടതി. ഇന്‍ഡ്യ മതേതര രാജ്യമാണെന്നും അര മണിക്കൂര്‍ നമസ്കരിച്ചാല്‍ എന്ത് സംഭവിക്കുമെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു.
എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ കോടതി ഇന്‍ഡ്യ മതേതര രാജ്യമാണെന്നും അര മണിക്കൂര്‍ നമസ്കരിച്ചാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും അറിയിക്കുകയായിരുന്നു. വിഷയത്തില്‍ തമിഴ്നാട് ദേവസ്വം വകുപ്പിനോട് മറുപടി തേടിയിട്ടുണ്ട്.
Keywords: Madras HC rejects plea to withheld Eid Ul Adha prayer, Chennai, News, Madras HC, Eid Ul Adha Prayer, Criticism, Petition, Temple, Religion, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

