SWISS-TOWER 24/07/2023

Train Accident | മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ചു; ലോകോ പൈലറ്റ് മരിച്ചു; 5 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ലോകോ പൈലറ്റ് മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവരെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 
Aster mims 04/11/2022

ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെയുണ്ടായ ആഘാതത്തില്‍ എന്‍ജിനുകള്‍ക്ക് തീപ്പിടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം.

Train Accident | മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ചു; ലോകോ പൈലറ്റ് മരിച്ചു; 5 പേര്‍ക്ക് പരുക്ക്


ബുധനാഴ്ച രാവിലെ ഷാഹ്‌ദോലിലെ സിങ്പുര്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടമുണ്ടായത്. ബിലാസ്പൂര്‍ - കട്‌നി റൂടിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇതുവഴിയുള്ള നിരവധി ട്രെയിനുകളും റദ്ദാക്കി.
 

Keywords:  News, National, National-News, Madhya Pradesh, train Accident, Train, Loco Pilot, Died, Accident, Accidental Death, Passengers, Video, Social Media,  Madhya Pradesh: Loco pilot died in a collision between two freight trains at Singhpur railway station in Shahdol.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia