അവിഹിതബന്ധമുണ്ടെന്ന് സംശയം; കൗമാരക്കാരായ ആണ്‍മക്കള്‍ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി
Jun 30, 2016, 16:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലുഥിയാന: (www.kvartha.com 30.06.2016) അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കൗമാരക്കാരായ ആണ്‍മക്കള്‍ ചേര്‍ന്ന് മാതാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ജഗ്രോണിലെ ചക്കര്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. 20ഉം 17ഉം വയസ്സുള്ള സുക്പാല്‍ സിംഗ്, ഏലിയാസ് സുക്ക എന്നിവരാണ് മാതാവ് കരംജിത് കൗറിനെ(40) ക്രൂരമായി കൊലപ്പെടുത്തിയത്.
കരംജിത് കൗറിന്റെ ഭര്‍ത്താവ് ഭിന്തര്‍ സിംഗ് ദുബൈയില്‍ ജോലിനോക്കുകയാണ്. കഴിഞ്ഞ
എട്ടുവര്‍ഷമായി ഇദ്ദേഹം ദുബൈയില്‍ ജോലി ചെയ്യുന്നു. മാതാവിന് അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആണ്‍മക്കള്‍ കരംജിത്തിനെ പുറത്തേക്കിറങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും മാതാവുമായി എന്നും വഴക്കായിരുന്നുവെന്നും അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കരംജിത്തുമായി ഇരുവരും വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഇവര്‍ മാതാവിനെ ആക്രമിക്കുകയുമായിരുന്നു.
Also Read:
മെഡിക്കല്‍ കോളജുകളുടെ അനുമതി റദ്ദാക്കല്‍: എന്‍ എ നെല്ലിക്കുന്ന് അടക്കമുള്ള 6 എം എല്‍ എമാര്‍ നിയമസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു
Keywords: Ludhiana woman killed by sons over 'illicit affair',Weapons, Dubai, Karamjith, Police, Children, Killed, Mother, Husband, Natives, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.