ആന്ധ്രപ്രദേശില്‍ ട്രെയിനപകടത്തില്‍ 5 മരണം; മരിച്ചവരില്‍ കര്‍ണാടക എം എല്‍ എയും

 


ADVERTISEMENT

അനന്ത്പൂര്‍: (www.kvartha.com 24.08.2015) ആന്ധ്രപ്രദേശിലെ അനന്ത്പൂരില്‍ ട്രെയിന്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 മരണം. ബംഗലൂരു നന്ദേദ് എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.


പുലര്‍ച്ചെ രണ്ടിയോടെയായിരുന്ു അപകടം. കര്‍ണാടക എംഎല്‍എ വെങ്കടേഷ് നായകും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ മൂന്നുപേര്‍ ട്രെയ്ന്‍ യാത്രക്കാരും. രണ്ടുപേര്‍ ലോറിയിലെ ഡ്രൈവറും ക്ലീനറുമാണ്. അപകടത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
   
ആന്ധ്രപ്രദേശില്‍ ട്രെയിനപകടത്തില്‍ 5 മരണം; മരിച്ചവരില്‍ കര്‍ണാടക എം എല്‍ എയും


SUMMARY: Five people have died and eight others are injured after a lorry collided with the Bangalore-Nanded Express in Andhra Pradesh's Anantapur district early this morning.
Karnataka Congress legislator from Devadurg, Venkatesh Naik, is among the people who were killed in the accident.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia