പ്രിസൈഡിങ്ങ് ഓഫീസറെ ബൂത്തില്‍ കയറി മര്‍ദ്ദിച്ച് ബിജെപി എംഎല്‍എ; പോലീസ് കേസെടുത്തു

 


ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 13.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തില്‍ വോട്ടെടുപ്പിനിടെ പ്രിസൈഡിംഗ് ഓഫീസറെ ബൂത്തില്‍ കയറി മര്‍ദ്ദിച്ച് ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ഭദോഹി മണ്ഡലത്തിലാണ് സംഭവം.

ഔറായിലുള്ള 359ാം നമ്പര്‍ പോളിംഗ് ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറെ ബിജെപി എംഎല്‍എ ദിനനാഥ് ഭാസ്‌കര്‍ മൂന്നുപേരുമായി ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രിസൈഡിങ്ങ് ഓഫീസറെ ബൂത്തില്‍ കയറി മര്‍ദ്ദിച്ച് ബിജെപി എംഎല്‍എ; പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Lucknow, Uttar Pradesh, Police, Case, BJP, MLA, Election, Lok Sabha, Trending, Assault, National, Lok Sabha Elections 2019: Case Against BJP Leader For Thrashing Polling Officer In Bhadohi. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia