2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുള്‍പ്പെടെ ബിജെപി വിരുദ്ധകക്ഷികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് അമര്‍ത്യ സെന്‍
Aug 26, 2018, 13:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 26.08.2018) 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുള്‍പ്പെടെ ബിജെപി വിരുദ്ധകക്ഷികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് സാമ്പത്തിക ശാസ്ത്ര നോബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യ സെന്‍. ഇന്ത്യന്‍ ജനാധിപത്യം തകര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ജനാധിപത്യം അപകടാവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ ബിജെപി വിരുദ്ധ കക്ഷികള്‍ക്കൊപ്പം ചേരാന്‍ ഇടതുപക്ഷം മടികാണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ എങ്ങോട്ട് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചത്? 31 ശതമാനം മാത്രം വോട്ട് ലഭിച്ച പാര്‍ട്ടിയാണ് അധികാരത്തിലെത്തിയത്. വിയോജിപ്പുകള്‍ മാറ്റിവെച്ച് വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ ബിജെപി വിരുദ്ധചേരിക്കൊപ്പം നില്‍ക്കാന്‍ ഇടതുപക്ഷം തയ്യാറാകണം. സ്വേച്ഛാദിപത്യത്തിനെതിരെ നമ്മുടെ എതിര്‍പ്പ് പ്രകടിപ്പിക്കണം. സെന്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, New Delhi, Election, BJP, Politics, Liberal Forces, Amartya Sen, Liberal Forces Need To Be More Vocal On Divisive Politics: Amartya Sen.
2014 തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചത്? 31 ശതമാനം മാത്രം വോട്ട് ലഭിച്ച പാര്‍ട്ടിയാണ് അധികാരത്തിലെത്തിയത്. വിയോജിപ്പുകള്‍ മാറ്റിവെച്ച് വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ ബിജെപി വിരുദ്ധചേരിക്കൊപ്പം നില്‍ക്കാന്‍ ഇടതുപക്ഷം തയ്യാറാകണം. സ്വേച്ഛാദിപത്യത്തിനെതിരെ നമ്മുടെ എതിര്‍പ്പ് പ്രകടിപ്പിക്കണം. സെന്‍ ആവശ്യപ്പെട്ടു.
Keywords: National, News, New Delhi, Election, BJP, Politics, Liberal Forces, Amartya Sen, Liberal Forces Need To Be More Vocal On Divisive Politics: Amartya Sen.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.