Criticism | കേസ് ഫയല്‍ കയ്യിലില്ലാത്ത വകീല്‍ ബാറ്റ് ഇല്ലാത്ത സചിന്‍ തെന്‍ഡുല്‍കര്‍ ആണെന്ന് സുപ്രീം കോടതി
Nov 18, 2022, 15:07 IST
ന്യൂഡെല്‍ഹി: (www.kvartha.com) കേസ് ഫയല്‍ കയ്യിലില്ലാത്ത വകീല്‍ ബാറ്റ് ഇല്ലാത്ത സചിന്‍ തെന്‍ഡുല്‍കര്‍ ആണെന്ന് സുപ്രീം കോടതി. ഫയല്‍ ഇല്ലാതെ കോടതിയില്‍ ഹാജരായപ്പോഴായിരുന്നു അഭിഭാഷകന് നേരെയുള്ള ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരിഹാസം.
ഫയല്‍ കൈയില്‍ ഇല്ലാതെ വകീല്‍ ഹാജരായതുകണ്ട കോടതി വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. നിങ്ങള്‍ക്കു ഗൗണ്‍ ഉണ്ട്, ബാന്‍ഡ് ഉണ്ട്. എന്നാല്‍ പേപര്‍ കയ്യില്‍ ഇല്ല. ഫയല്‍ കൈയില്‍ ഇല്ലാത്ത വക്കീല്‍ ബാറ്റ് ഇല്ലാത്ത സചിന്‍ തെന്‍ഡുല്‍കറെ പോലെയാണ്, ഇത് മോശമാണ് എന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ഹിമ കോലിയാണ് ബെഞ്ചില്‍ ഉണ്ടായിരുന്നത്.
Keywords: Lawyer without brief is like Sachin Tendulkar without bat: CJI Chandrachud, New Delhi, News, Criticism, Lawyer, Supreme Court of India, Chief Justice, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.