കോവിഡ്: ഗായിക ലത മങ്കേഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അനുഷ ശ്രീനിവാസ അയ്യര്‍

 


മുംബൈ: (www.kvartha.com 19.01.2022) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായിക ലത മങ്കേഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് വക്താവ് അനുഷ ശ്രീനിവാസ അയ്യര്‍ അറിയിച്ചു. ലതാജിയുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ സമ്മതം നല്‍കിയാല്‍ വീട്ടിലേക്ക് മടങ്ങാനാകും എന്ന് അനുഷ ശ്രീനിവാസ അയ്യര്‍ പറഞ്ഞു.

കോവിഡ്: ഗായിക ലത മങ്കേഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അനുഷ ശ്രീനിവാസ അയ്യര്‍

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ലത മങ്കേഷ്‌കറിന്റെ നില മോശമായെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ തെറ്റാണെന്ന് അനുഷ വ്യക്തമാക്കിയിരുന്നു.

Keywords:   Lata Mangeshkar's Health Is 'Stable': Spokesperson, Mumbai, News, Singer, COVID-19, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia