ADVERTISEMENT
ശ്രീനഗര്‍:(www.kvartha.com 24.09.2015) ജമ്മു കശ്മീരിലെ ഹന്ദ്വാരിയില്‍ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദിയെ സൈന്യം ജീവനോടെ പിടികൂടി. ബിലാല്‍ അഹമ്മദ് എന്നയാളാണ് ദ്രുഷ്പുര വനത്തില്‍ നിന്ന് പിടിയിലായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇയാളില്‍ നിന്നും തോക്കും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Keywords: Lashkar terrorist,Kashmir, gun, explosives
ഇയാളില്‍ നിന്നും തോക്കും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Keywords: Lashkar terrorist,Kashmir, gun, explosives
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.