Earthquake | 4.1 മുതല്‍ 5.3 വരെ തീവ്രത രേഖപ്പെടുത്തി ലക്ഷദ്വീപ് കടലില്‍ ഭൂചലനം
Apr 11, 2024, 09:27 IST
കവരത്തി: (KVARTHA) ലക്ഷദ്വീപ് കടലില്‍ ഭൂചലനം അനുഭവപ്പെട്ടു. 4.1 മുതല്‍ 5.3 വരെ തീവ്രതയില്‍ ഭൂചലനം ഉണ്ടായതായി കേന്ദ്ര ഭൂകമ്പ ശാസ്ത്ര വകുപ്പ് അറിയിച്ചു. ബുധനാഴ്ച (11.04.2024) രാത്രി 12.15 മുതല്‍ അരമണിക്കൂറോളം പ്രകമ്പനം നീണ്ടുനിന്നതായാണ് റിപോര്‍ട്.
Keywords: News, National, National-News, Moderate Magnitude, Shallow Depth, Quake, Caused, Epicenter, Similar Magnitude, Lakshadweep Islands, Laccadive Sea, South of Kavaratti, Lakshadweep, Town, Lakshadweep: Mag. 4.1 earthquake - Laccadive Sea, 63 km south of Kavaratti.
കവരത്തിക്ക് തെക്ക് 63 കിലോമീറ്റര്‍ മാറിയാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ഇതിന് പിന്നാലെ ആന്ത്രോത്ത്, അഗത്തി, അമിനി, കടമം ദ്വീപുകളില്‍ പ്രകമ്പനം ഉണ്ടായതായി റിപോര്‍ടുണ്ട്. തുടര്‍ചലനങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Keywords: News, National, National-News, Moderate Magnitude, Shallow Depth, Quake, Caused, Epicenter, Similar Magnitude, Lakshadweep Islands, Laccadive Sea, South of Kavaratti, Lakshadweep, Town, Lakshadweep: Mag. 4.1 earthquake - Laccadive Sea, 63 km south of Kavaratti.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.