ADVERTISEMENT
സെയ്‌ചെല്ലസ്: (www.kvartha.com10/02/2015) ബോളിവുഡ് താരം കുനാല്‍ കപൂര്‍ വിവാഹിതനായി. ഫെബ്രുവരി ഒമ്പതിന് ആഫ്രിക്കയിലെ സെയ്‌ചെല്ലസ് ദ്വീപിലെ ബീച്ചില്‍ വെച്ചാണ് വിവാഹം നടന്നത്.
അമിതാഭ് ബച്ചന്റെ അനന്തരവള്‍ നൈന ബച്ചനാണ് കുനാലിന്റെ വധു. ചടങ്ങില്‍ കുടുംബാഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. സുഹൃത്തുക്കള്‍ക്കായി ഡെല്‍ഹിയില്‍ വിരുന്നു സത്കാരം നടത്തുമെന്നാണ് വിവരം.
ബച്ചന്റെ ഇളയ സഹോദരന്‍ അജിതാബിന്റേയും രമോണ ബച്ചന്റേയും മകളാണ് നൈന. രണ്ടുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടന്നത്.
രംഗ് ദേ ബസന്തി എന്ന ചിത്രത്തിലൂടെയാണ് കുനാല്‍ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്. 'ലവ് ഷുവ് തേ ചിക്കന്‍ ഖുറാന' ആണ് കുനാലിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2016ല്‍ കുനാലിന്റെ ദോഗ പുറത്തിറങ്ങും.

Keywords: Kunal Kapoor ties the knot with Amitabh Bachchan's niece Naina Bachchan, Bollywood, Actor, Friends, Family, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.