Died | പാരാഗ്ലൈഡിംഗിനിടെ അപകടം; പാരച്യൂട്ട് തകര്‍ന്ന് വീണ് കൊറിയന്‍ സ്വദേശിക്ക് ദാരുണാന്ത്യം; ദൃശ്യങ്ങള്‍ വൈറല്‍
Dec 25, 2022, 20:11 IST
ADVERTISEMENT
അഹ്മദാബാദ്: (www.kvartha.com) ഗുജറാത്തിലെ മെഹ്സാനയില്‍ പാരാഗ്ലൈഡിംഗ് അപകടത്തില്‍ കൊറിയന്‍ പൗരന് മരിച്ചു.
പാരച്യൂട്ട് തകര്‍ന്നതിനെ തുടര്‍ന്ന് നിലത്തുവീണാണ് ദാരുണമായി മരിച്ചത്. മെഹ്സാന ജില്ലയിലെ വിസത്പുര ഗ്രാമത്തില്‍ ഒരു പരിപാടിക്കിടെയാണ് പാരാഗ്ലൈഡിംഗ് അപകടമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അപകടത്തില്‍ മരിച്ച കൊറിയന്‍ പൗരന് ഗുജറാത്തിലെ വഡോദരയിലെ ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. പാരച്യൂട്ടില്‍ തകരാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. വൈറലായ വീഡിയോയില്‍ കൊറിയന്‍ പൗരന് നിലത്ത് കിടക്കുന്നതും ചുറ്റും ആളുകള്‍ കൂടിയിരിക്കുന്നതും കാണാം.

Keywords: Latest-News, National, Top-Headlines, Gujrat, Died, Accident, Accidental Death, South Korea, Social-Media, Korean National Dies in Paragliding Accident in Gujarat's Mehsana; Crash Caught on Cam.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.