അശ്ലീല കോളുകള്‍ കൊണ്ട് പൊറുതിമുട്ടി; ബോളിവുഡ് താരം പോലീസില്‍ പരാതി നല്‍കി
Aug 3, 2017, 15:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 03.08.2017) അശ്ലീല കോളുകള്‍ കൊണ്ട് പൊറുതിമുട്ടിയ ബോളിവുഡ് താരം ഒടുവില്‍ പോലീസില്‍ പരാതി നല്‍കി. സെലിബ്രിറ്റിയും മോഡലുമായ കൊയീന മിത്രയാണ് രണ്ട് ദിവസത്തോളമായി നിരന്തരം അശ്ലീല ഫോണ്‍ കോളുകള്‍ വരുന്നതായി പരാതി നല്‍കിയത്. 50 ലധികം കോളുകളാണ് വന്നത്. ഇതോടെയാണ് പോലീസില്‍ അഭയം തേടാന്‍ താരം തീരുമാനിച്ചത്. ഒഷിവാര പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.
അശ്ലീലത നിറഞ്ഞ സംസാരമാണ് കോള്‍ അറ്റന്‍ഡ് ചെയ്താല്‍ കേള്‍ക്കുന്നത്. ഡേറ്റിംഗ് ആവശ്യപ്പെട്ടാണ് കോള്‍ വരുന്നതെന്ന് താരം പറയുന്നു. രാത്രി കൂടെ നിന്നാല്‍ പണം നല്‍കാമെന്നും പറഞ്ഞതായി പരാതിയില്‍ വ്യക്തമാക്കി.
മോഡലിങ് രംഗത്തുനിന്നും ഈ അടുത്തകാലത്ത് ചലച്ചിത്ര ലോകത്തേക്ക് എത്തിയ 33 കാരിയായ നടി നേരത്തെ സംഗീത ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 15 ഓളം സിനിമകളില്‍ അഭിനയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Phone call, Mumbai, National, News, Police, Actress, Case, Complaint, Koena Mitra receives lewd call, lodges police complaint.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.