കാസര്‍കോട് സ്വദേശിയായ ഗവേഷണ വിദ്യാര്‍ത്ഥിയെ ബാംഗ്ലൂരില്‍ കാണാതായി
Jul 30, 2012, 00:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗ്ലൂര്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ (ഐ.ഐ.എസ്.സി) ഗവേഷണ വിദ്യാര്‍ത്ഥിയും കയ്യൂര്‍ സ്വദേശിയുമായ ശ്രീവല്സനെ (28) കാണാനില്ലെന്ന് പരാതി. വെള്ളിയാഴ്ച രാത്രി ബംഗ്ലൂരുവില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള ബസ് കയറാന്‍ മജസ്റ്റിക് ബസ് സ്റ്റാന്‍ഡിലേക്ക് പുറപ്പെട്ടിരുന്നു.
പത്ത് മണിയുടെ ബസ് കിട്ടാതിരുന്ന ശ്രീവല്സന് തൊട്ടടുത്ത ബസില്‍ കയറി യാത്രതിരിച്ചതായാണ് സൂചന. എന്നാല്‍ നാട്ടിലെത്തിയിട്ടില്ല. ബംഗ്ലൂരുവില്‍ താമസിക്കുന്ന സഹോദരന് മജസ്റ്റിക് പോലീസില്‍ പരാതി നല്കി.
കയ്യൂരിലെ ബാലകൃഷ്ണ കൊളത്താരയുടെയും ശാരദ അന്തര്‍ജനത്തിന്റെയും മകനാണ്. ഐ.ഐ.എസ്.സിയില്‍ സിവില്‍ എന്‍ജീനിയറിങ് പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം പ്രന്ധം സമര്‍പ്പിച്ചശേഷമാണ് ശ്രീവല്‍സ നാട്ടിലേക്ക് തിരിച്ചത്.

Keywords: Bangalore, Missing, Sreevalsa, IISC Student
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.