SWISS-TOWER 24/07/2023

കര്‍ണാടകയില്‍ ജെഡി­എസ് നേതാവിനെ കുത്തിക്കൊന്നു

 


ADVERTISEMENT

കര്‍ണാടകയില്‍ ജെഡി­എസ് നേതാവിനെ കുത്തിക്കൊന്നു
ഗുല്‍ബര്‍ഗ: കര്‍ണാടകയില്‍ ജെഡി­എസ് നേതാവിനെ കുത്തിക്കൊന്നു. ജനതാദള്‍ (എസ്) നേതാവ് അരവിന്ദ് നറോനിയാണ് (52) കുത്തേറ്റുമരിച്ചത്.

അലന്ദ് നാകയില്‍ വച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ ചേര്‍ന്ന് അരവിന്ദ് നറോനിയെ ആക്രമിക്കുകയായിരുന്നു. പുറത്തും കഴുത്തിനും കുത്തേറ്റ അരവിന്ദ് സംഭവസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞു. ഇതിനുമുന്‍പും അരവിന്ദിനുനേരെ വധശ്രമം നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അലന്ദില്‍ വച്ച് ചിലര്‍ അരവിന്ദിനുനേരെ വെടിയുതിര്‍ത്തിരുന്നെങ്കിലും അന്ന് അദ്ദേഹം രക്ഷപ്പെട്ടിരുന്നു. അരവിന്ദിന്റെ ഭാര്യ നരോനയിലെ പഞ്ചായത്തംഗമാണ്.

SUMMERY: Gulbarga: Janata Dal-S leader Arvind Naroni was Wednesday stabbed to death by two persons near Aland Naka on the outskirts of the city, police said.

Keywords: National, Obituary, Murder, Stabbed to death, JDS leader, Karnataka 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia