കേരളത്തിലേക്ക് പോകാന്‍ മഅ്ദനിക്ക് അനുമതി നല്‍കരുത്: കര്‍ണാടക സര്‍ക്കാര്‍
                                                 Jun 28, 2016, 16:30 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ന്യൂഡല്‍ഹി: (www.kvartha.com 28.06.2016) പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ബംഗളൂരു സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅ്ദനിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഉള്ളത്. 
 
ബംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിച്ച മഅ്ദനി ചികിത്സയുടെ പേരില്‍ കേരളത്തില്‍ എത്തിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്നും കര്‍ണാടക ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥയില്‍ ഇളവുചെയ്യണമെന്നാവശ്യപ്പെട്ട് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടക സത്യവാങ്മൂലം സമര്‍പ്പിച്ചത്. 
 
Keywords : New Delhi, National, PDP, Abdul-Nasar-Madani, hospital, Jail, Karnataka, Government, Supreme Court of India, Affidavit.

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.