രാഷ്ട്രം കാര്‍­ഗില്‍ 'വി­ജ­യ്­ദി­വ­സ്' ആ­ച­രിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

രാഷ്ട്രം കാര്‍­ഗില്‍ 'വി­ജ­യ്­ദി­വ­സ്' ആ­ച­രിച്ചു
ന്യൂ­ഡല്‍ഹി: രാ­ജ്യ­മെങ്ങും കാര്‍­ഗില്‍ യു­ദ്ധ­വി­ജ­യ­ത്തി­ന്റെ 13ാം വാര്‍­ഷി­കം സ­മു­ചി­ത­മാ­യി ആ­ഘോ­ഷി­ച്ചു.

കാര്‍­ഗില്‍ യു­ദ്ധ­ത്തില്‍ പാ­ക് സൈ­ന്യ­ത്തെ തു­ര­ത്തി­വി­ട്ട­ശേ­ഷം ഇ­ന്ത്യ വി­ജ­യ­പ്ര­ഖ്യാപ­നം ന­ട­ത്തി­യ­ത് 1999 ജൂ­ലൈ 26 ആ­ണ് അ­ന്നു­മു­തല്‍ ജൂ­ലൈ 26ന് 'വി­ജ­യ­്­ദിവ­സ്' ആ­യാ­ണ് രാജ്യം ആ­ച­രി­ക്കു­ന്നത്. അ­തേ­സമ­യം ജ­മ്മു­കാ­ശ്­മീ­റി­ലെ കാര്‍­ഗില്‍ ജില്ല­യി­ലു­ള്ള ദ്രാ­സി­ലെ യു­ദ്ധ­സ്­മാ­ര­ക­ത്തില്‍ പ്ര­ത്യേ­ക അ­നു­സ്മ­ര­ണ പ­രി­പാ­ടി­കള്‍ ന­ട­ന്നു.

കാര്‍­ഗിലില്‍ മ­രി­ച്ച ഇ­ന്ത്യന്‍ സൈ­നി­ക­രെ അ­നു­സ്­മ­രി­ച്ച് ന്യൂ­ഡല്‍­ഹി­യിലെ 'അ­മര്‍­ജ­വാന്‍ ജ്യോ­തി'­യില്‍ പ്രതി­രോ­ധ­മന്ത്രി എ.കെ. ആന്റ­ണി പു­ഷ്­പ­ചക്രം അര്‍­പ്പിച്ചു. ക­ര-വ്യോ­മ-നാവി­ക സേ­നാ­മേ­ധാ­വി­കളും സ­ന്നി­ഹിത­രാ­യി­രു­ന്നു.

ബം­ഗ്ലൂ­രി­ലെ യു­ദ്ധ­സ്­മാ­ര­ക­ത്തില്‍ മു­ഖ്യ­മന്ത്രി ജ­ഗ­ദീ­ഷ് ഷെ­ട്ടാര്‍ പു­ഷ്­പ­ചക്രം അര്‍­പ്പിച്ചു.

Keywords:  Kargil, Vijay Diwas, Pakistani intrusion, NDA Govt., Indian Army, War, Celebration
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia