ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: രാജ്യമെങ്ങും കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 13ാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു.
കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യത്തെ തുരത്തിവിട്ടശേഷം ഇന്ത്യ വിജയപ്രഖ്യാപനം നടത്തിയത് 1999 ജൂലൈ 26 ആണ് അന്നുമുതല്‍ ജൂലൈ 26ന് 'വിജയ്ദിവസ്' ആയാണ് രാജ്യം ആചരിക്കുന്നത്. അതേസമയം ജമ്മുകാശ്മീറിലെ കാര്‍ഗില്‍ ജില്ലയിലുള്ള ദ്രാസിലെ യുദ്ധസ്മാരകത്തില്‍ പ്രത്യേക അനുസ്മരണ പരിപാടികള്‍ നടന്നു.
കാര്‍ഗിലില്‍ മരിച്ച ഇന്ത്യന്‍ സൈനികരെ അനുസ്മരിച്ച് ന്യൂഡല്‍ഹിയിലെ 'അമര്‍ജവാന്‍ ജ്യോതി'യില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി പുഷ്പചക്രം അര്‍പ്പിച്ചു. കര-വ്യോമ-നാവിക സേനാമേധാവികളും സന്നിഹിതരായിരുന്നു.
ബംഗ്ലൂരിലെ യുദ്ധസ്മാരകത്തില്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പുഷ്പചക്രം അര്‍പ്പിച്ചു.

Keywords: Kargil, Vijay Diwas, Pakistani intrusion, NDA Govt., Indian Army, War, Celebration
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.