പ്രമുഖ ജ്വല്ലറിയുടെ അക്ഷയ തൃതീയ പരസ്യത്തില്‍ സിന്ദൂരം തൊടാതെ കരീന കപൂര്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ ട്വിറ്ററില്‍ വിമര്‍ശനം
Apr 23, 2022, 00:03 IST
ADVERTISEMENT
ന്യൂഡെല്‍ഹി:(www.kvartha.com) പ്രമുഖ ജ്വല്ലറിയുടെ അക്ഷയ തൃതീയ പരസ്യത്തില്‍ സിന്ദൂരം തൊടാതെ് കരീന കപൂര്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ ട്വിറ്ററിര്‍ വിമര്‍ശനം. പരസ്യത്തില്‍ പിങ്ക് നിറത്തിലുള്ള ലെഹങ്കയിലും രൂപത്തിന് അനുയോജ്യമായ ആഭരണങ്ങളും അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെടുന്നത്. പക്ഷെ, സീമന്തരേഖയില്‍ സിന്ദൂരം തൊട്ടിരുന്നില്ല. ഇതിനെതിരെ പലരും ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ചു. ചില ആളുകള്‍ക്ക് ഇത് അതൃപ്തിയുണ്ടാക്കി. നല്ല ദിവസമായ അക്ഷയ തൃതീയയ്ക്ക് സിന്ദൂരക്കുറി അണിയാത്തത് എന്താണെന്ന് പരസ്യം കണ്ട പലരും ചോദ്യം ചെയ്യുന്നു.
അക്ഷയ തൃതീയയ്ക്ക് നെറ്റിയില്‍ സിന്ദൂരമണിയാതെ കരീന കപൂര്‍ ഖാന്റെ പരസ്യം പുറത്തിറക്കുന്നു! അവര്‍ക്ക് ഹിന്ദു സംസ്‌കാരത്തെക്കുറിച്ച് താല്‍പ്പര്യമുണ്ടോ? അതിനാല്‍ ഈ ജ്വല്ലറി ബഹിഷ്‌ക്കരിക്കണമെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. വിവാദവുമായി ബന്ധപ്പെട്ട് ഒന്നിലധികം ഹാഷ് ടാഗുകള്‍ ട്രെന്‍ഡ് ചെയ്യുന്ന ചില ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കരീന കപൂര്‍ ഖാന്‍ ആമിര്‍ ഖാനൊപ്പം അഭിനയിച്ച 'ലാല്‍ സിംഗ് ഛദ്ദ'താമസിയാതെ റിലീസാകും. സുജോയ് ഘോഷിന്റെ ക്രൈം മിസ്റ്ററിക്കൊപ്പം നടി തന്റെ ആദ്യ നെറ്റ്ഫ്‌ലിക്‌സ് ചിത്രവും പ്രഖ്യാപിച്ചു. കെയ്ഗോ ഹിഗാഷിനോയുടെ 'ദി ഡിവോഷന്‍ ഓഫ് സസ്പെക്റ്റ് എക്സ്' എന്ന നോവലിന്റെ ഔദ്യോഗിക പതിപ്പാണ് കരീനയുടെ നെഫ്റ്റ്ലിക്സ് ചിത്രം.

Keywords: News, National, New Delhi, Top-Headlines, Kareena Kapoor, Actress, Bollywood, Criticism, Twitter, Ameer Khan, Akshaya Tritiya, Jewellery, Kareena Kapoor Khan Criticised For Not Wearing Bindi In Akshaya Tritiya Ad For Jewellery Brand.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.