കപിലും ജോഷിയും ചുമതലയേറ്റു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ കപില്‍ സിബലും സി.പി.ജോഷിയും പുതിയ വകുപ്പുകളില്‍ ചുമതലയേറ്റു.  കപില്‍ സിബല്‍ നിയമമന്ത്രിയായും സി.പി.ജോഷി റെയില്‍വേ മന്ത്രിയായും അധിക ചുമതലയേറ്റു.
കപിലും ജോഷിയും ചുമതലയേറ്റു

നിയമ മന്ത്രിയായിരുന്ന അശ്വിനികുമാറും റെയില്‍വേ മന്ത്രിയായിരുന്ന ബന്‍സലും രാജിവെച്ച ഒഴിവിലാണ് നിലവില്‍ കാബിനറ്റ് മന്ത്രിമാരായ ഇവര്‍ക്ക് അധിക ചുമതല നല്‍കിയത്.പുതിയ വകുപ്പ് വളരെ നന്നായി കൊണ്ട് പോകുമെന്നും ഈ ദൗത്യം തന്നെ ഏല്‍പ്പിച്ച പ്രധാനമന്ത്രിയോടും കോണ്‍ഗ്രസ്സ് അധ്യക്ഷയോടും നന്ദിയുണ്ടന്നും ചുമതലയേറ്റ ശേഷം കപില്‍ സിബല്‍ പറഞ്ഞു.


Key Words: Kapil Sibal , Union Law ministry,  Ashwani Kumar, Supreme Court,CBI report, Manmohan Singh, Congress chief , Sonia Gandhi.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script