പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയയുടെ നിര്‍മാണം ഉടന്‍ നടപ്പാക്കും: പവന്‍ കുമാര്‍

 


ADVERTISEMENT

ന്യൂഡല്‍ഹി:  പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയയുടെ നിര്‍മാണം ഉടന്‍ നടപ്പാക്കുമെന്നു കേന്ദ്ര റയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ ബജറ്റ് അവതരണത്തില്‍ അറിയിച്ചു. പദ്ധതിയുടെ തുക ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചചെയ്തുവരികയാണെന്നും  അദ്ദേഹം പറഞ്ഞു.

പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയയുടെ നിര്‍മാണം ഉടന്‍ നടപ്പാക്കും: പവന്‍ കുമാര്‍എന്നാല്‍ കോച്ച് ഫാക്ടറിക്കായി ബജറ്റില്‍ പണം വകയിരുത്തിയിട്ടില്ല. നിര്‍മാണം നടപ്പാക്കുമെന്ന പരാമര്‍ശം മാത്രമാണ് ഉണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണെങ്കില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്.

Keywords: Factory, Building, Completed, Pawan kumar Bansal, Budget, Conversation, Sarkkar, Plan, Palakkad, New Delhi, Railway, Minister, Cash, State, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia