Injured | ട്രെയിനില്‍ നിന്ന് വീണ് കൈരളി റിപോര്‍ടര്‍ക്ക് ഗുരുതരമായ പരിക്ക്

 


ADVERTISEMENT

സൂറത്ത്: (www.kvartha.com) ഓടുന്ന ട്രൈയിനില്‍ നിന്ന് അബദ്ധത്തില്‍ ട്രാകില്‍ വീണ കൈരളി ന്യൂസ് ചാനല്‍ ലേഖകനായ സിദ്ധാര്‍ഥിനെ ഗുരുതരമായ പരിക്കുകളോടെ സൂറത്ത് മുനിസിപല്‍ കോര്‍പറേഷന്റെ മെഡികല്‍ കോളജ് ആശുപത്രിയില്‍ (SMIMER Hospital) പ്രവേശിപ്പിച്ചു. 
            
Injured | ട്രെയിനില്‍ നിന്ന് വീണ് കൈരളി റിപോര്‍ടര്‍ക്ക് ഗുരുതരമായ പരിക്ക്

രണ്ടുകാലുകളും അരക്കുതഴെ വച്ച് അറ്റുപോയ നിലയിലാണ് ഹോസ്പിറ്റലില്‍ എത്തിച്ചതെന്ന് സംഭവമറിഞ്ഞയുടന്‍ ഇവിടെ കുതിച്ചെത്തിയ സൂറത്ത് കേരള സമാജം ഭാരവാഹികള്‍ പറയുന്നു.മികച്ച ചികിത്സ നല്‍കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഇവര്‍ അറിയിച്ചു. നാട്ടില്‍ നിന്നും ദല്‍ഹിയിലേക്ക് ഔദ്യോഗിക ആവശ്യത്തിന് പോകുകയായിരുന്നു സിദ്ധാര്‍ഥ്.
Aster_MIMS

Keywords:  Latest-News, Kerala, National, Top-Headlines, Injured, Journalist, Train, Accident, Kairali reporter seriously injured after falling from train.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia