ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ ചുമതലയേറ്റു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ അധ്യക്ഷ സോണിയാഗാന്ധി, കേന്ദ്രമന്ത്രിമാര്‍, ബിജെപി നേതാവ് എല്‍.കെ. അഡ്വാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇന്ത്യയുടെ 39ാമത് ചീഫ് ജസ്‌റീസാണ് അദ്ദേഹം. അടുത്ത വര്‍ഷം ജൂലൈ വരെയുളള ഒന്‍പത് മാസത്തേക്കാണ് അറുപത്തിനാലുകാരനായ ജസ്‌റീസ് അല്‍ത്തമാസ് കബീര്‍ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരുക. ജസ്റ്റിസ് എസ്.എച്ച് കപാഡിയ വിരമിച്ചതിനെ തുടര്‍ന്നാണ് നിയമനം.
SUMMERY: New Delhi: Justice Altamas Kabir, the senior-most judge of the Supreme Court, has been sworn in as the 39th Chief Justice of India. Justice Kabir, 64, who succeeds Justice Sarosh Homi Kapadia, will serve a tenure of nine months till July next year.

Keywords: National, Chief Justice, Supreme Court of India, Altamas Kabir
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.