ഡെല്‍ഹി: (www.kvartha.com 15.05.2014) കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരി വീണ്ടും വിവാഹിതനായി. എണ്‍പത്തിയെട്ടുകാരനായ തിവാരി 66കാരിയായ ഉജ്ജ്വല ശര്‍മയെയാണ് വിവാഹം കഴിച്ചത്. ലക്നൗവില്‍ വ്യാഴാഴ്ച രാവിലെ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തില്‍ വെച്ചായിരുന്നു വിവാഹം.
നീണ്ട നിയമയുദ്ധത്തിനു ശേഷം ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഉജ്ജ്വല ശര്‍മയില്‍ രോഹിത് ശങ്കര്‍
എന്ന മകനുണ്ടെന്ന് തിവാരി അംഗീകരിച്ചത്. രോഹിത് ശങ്കറെ മകനായി അംഗീകരിക്കാന്‍ 2002 ല്‍ കോടതി നിര്‍ദേശപ്രകാരം തിവാരിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ആയിരുന്ന തിവാരി ഉത്തര്‍പ്രദേശ് , ഉത്തരാഖണ്ഡ്
സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായും സേവനം അനുഷ്ഠിച്ചിരുന്നു.
നീണ്ട നിയമയുദ്ധത്തിനു ശേഷം ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഉജ്ജ്വല ശര്‍മയില്‍ രോഹിത് ശങ്കര്‍
ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ആയിരുന്ന തിവാരി ഉത്തര്‍പ്രദേശ് , ഉത്തരാഖണ്ഡ്
സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായും സേവനം അനുഷ്ഠിച്ചിരുന്നു.
Keywords: Just Married At 88, ND Tiwari is a Bridegroom, New Delhi, Lucknow, Court, Son, Chief Minister, Governor, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.