ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 30.05.2016) പീഡന ഇരകളുടെ പേരുകള്‍ കേസ് നടപടികള്‍ക്കിടെ ജഡ്ജിമാര്‍ വെളിപ്പെടുത്തരുതെന്നു ഹൈക്കോടതി.
ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയായ വ്യക്തിയുടെ പേര് കേസിനിടെ മജിസ്‌ട്രേട്ട്, ജില്ലാ-സെഷന്‍സ് ജഡ്ജികള്‍ വെളിപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.
2013 ഒക്ടോബര്‍ 21നു പുറപ്പെടുവിച്ച വിധിയിലാണു പേരു വെളിപ്പെടുത്തിയത്.

Keywords: Abuse, sexual abuse, Molestation, Molestation attempt, New Delhi, High Court, New Delhi, National, India, Judge.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.