ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നഡ്ഡ തന്നെ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത വര്‍ഷം ജൂണ്‍ വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഐകകണ്‌ഠ്യേനയാണ് ജെപി നഡ്ഡയുടെ കാലാവധി നീട്ടാന്‍ തീരുമാനമെടുത്തതെന്ന് വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ നഡ്ഡയുടെയും കീഴില്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ടി 2019നെക്കാള്‍ വലിയ വിജയം നേടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഈ വര്‍ഷം ഒമ്പത് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും അടുത്ത വര്‍ഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പും കണക്കിലെടുത്ത് നഡ്ഡയുടെ കാലാവധി നീട്ടി നല്‍കുമെന്ന് നേരത്തെ തന്നെ റിപോര്‍ടുകളുണ്ടായിരുന്നു.
Keywords: JP Nadda gets extension, to remain BJP chief for 2024 polls, New Delhi, News, BJP, Politics, Lok Sabha, Press meet, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.