ഞങ്ങള്‍ക്കെന്ത് കൊറോണ; ആരോഗ്യമാണ് വലുത് ജീവനല്ല; പതിവ് നടത്തവും ജോഗിങ്ങുമൊക്കെ പുനരാരംഭിച്ച് മുംബൈ

 


ADVERTISEMENT

മുബൈ: (www.kvartha.com 08.06.2020) പതിവ് നടത്തവും ജോഗിങ്ങുമൊക്കെ പുനരാരംഭിച്ച് മുംബൈയിലെ ജനങ്ങള്‍. മുംബൈയിലെ ഉദ്യാനങ്ങളിലും ബീച്ചുകളിലും റോഡുകളിലുമെല്ലാം വന്‍ തിരക്കാണ് ഉണ്ടായിട്ടുള്ളത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ 'മിഷന്‍ ബിഗിന്‍ എഗെയിനി' ലൂടെ പ്രഭാതനടത്തവും ഓട്ടവും ജോഗിങ്ങും സൈക്കിള്‍ സവാരിയും പോലുള്ള വ്യായാമങ്ങൾക്ക് ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ സാമൂഹിക അകലം പോലും പാലിക്കാതെയാണ് ബീച്ചുകള്‍ പോലുള്ള പൊതു ഇടങ്ങളില്‍ ജനങ്ങള്‍ കൂടിനല്‍ക്കുന്നത്.

ഞങ്ങള്‍ക്കെന്ത് കൊറോണ; ആരോഗ്യമാണ് വലുത് ജീവനല്ല; പതിവ് നടത്തവും ജോഗിങ്ങുമൊക്കെ പുനരാരംഭിച്ച് മുംബൈ

കോവിഡ് രോഗികളുടെ എണ്ണം ചൈനയെ മറികടന്നിട്ടും ഒട്ടും ബോധവാന്മാരാതെയാണ് മുംബൈയിലെ ജനങ്ങള്‍ റോഡുകളിലേക്കിറങ്ങിയിരിക്കുന്നത്. ഇതുവരെ 85,975 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Keywords:  National, News, Mumbai, People, COVID-19, Maharashtra, Road, Garden, Beaches, Morning walk, Jogging, Joggers & morning walkers return to Mumbai's Marine Drive after restrictions relaxed.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia