ഫേസ് ബുക് ലൈവിലൂടെ ബംഗാളി ടി വി താരത്തിന്റെ ആത്മഹത്യാശ്രമം; രക്ഷയ്‌ക്കെത്തി പൊലീസ്

 


ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 09.06.2021) ഫേസ് ബുക് ലൈവിലൂടെ ബംഗാളി ടി വി താരത്തിന്റെ ആത്മഹത്യാശ്രമം. ലോക്ഡൗണ്‍ മൂലമുള്ള തൊഴിലില്ലായ്മയാണ് തന്നെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഫേസ് ബുക് ലൈവിലൂടെ വിശദീകരിച്ച ശേഷമായിരുന്നു താരത്തിന്റെ ആത്മഹത്യ ശ്രമം.
Aster_MIMS

ഫേസ് ബുക് ലൈവിലൂടെ ബംഗാളി ടി വി താരത്തിന്റെ ആത്മഹത്യാശ്രമം; രക്ഷയ്‌ക്കെത്തി പൊലീസ്

ഉറക്കഗുളികള്‍ അമിതമായി കഴിക്കുകയായിരുന്നു. സംഭവം ലൈവ് സ്ട്രീം ചെയ്തത് കണ്ട ഒരാള്‍ ലിങ്ക് പൊലീസിന് കൈമാറുകയും പൊലീസെത്തി താരത്തെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. 31 വയസായ താരം പൊലീസെത്തുന്നതിനുമുന്‍പ് ഒരു സ്ട്രിപ് ഗുളിക കഴിച്ചിരുന്നു.

Keywords:  Jobless Bengali TV actor in Kolkata livestreams suicide bid, cops save him, Kolkata, News, Television, Actor, Suicide Attempt, Facebook, Police, Hospital, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia