JNU PG | വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്: ജെഎൻയുവിൽ പിജി പ്രവേശനത്തിന് അപേക്ഷിക്കാൻ ഇനി മണിക്കൂറുകൾ മാത്രം അവസരം; മെറിറ്റ് ലിസ്റ്റ് ഉടൻ
Aug 10, 2023, 12:01 IST
ന്യൂഡെൽഹി: (www.kvartha.com) ജവഹർലാൽ നെഹ്‌റു സർവകലാശാല (JNU) യിൽ ബിരുദാനന്തര ബിരുദ (PG Admission) കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ് (ഓഗസ്റ്റ് 10). എന്തെങ്കിലും കാരണവശാൽ ഇതുവരെ അപേക്ഷിക്കൻ കഴിയാത്തവർക്ക് ഇത് അവസാന അവസരമാണ്. താൽപര്യമുള്ള വിദ്യാർഥികൾക്ക് രജിസ്ട്രേഷനായി jnu(dot)ac(dot)in സന്ദർശിക്കാവുന്നതാണ്.
വെബ്‌സൈറ്റിൽ എൻടിഎ (NTA) അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി ഫോം പൂരിപ്പിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ്, ജെഎൻയു ഇ-പ്രോസ്പെക്ടസ് 2023-24ൽ നൽകിയിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും പരിശോധിക്കുക. യോഗ്യതയുണ്ടെങ്കിൽ മാത്രം അപേക്ഷിക്കുക.
പിജി പ്രവേശനത്തിന്റെ ആദ്യ മെറിറ്റ് ലിസ്റ്റ് ഓഗസ്റ്റ് 17-ന് പുറത്തിറങ്ങും. ഷെഡ്യൂളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, പ്രീ-എൻറോൾമെന്റ് രജിസ്ട്രേഷൻ, ഫീസ് അടയ്ക്കൽ, സീറ്റ് ബ്ലോക്ക് ചെയ്യൽ തുടങ്ങിയ എല്ലാ കാര്യങ്ങൾ ഓഗസ്റ്റ് 18 മുതൽ 21 വരെ തീയതിക്കുള്ളിൽ പൂർത്തിയാക്കും. ഇതിനുശേഷം, രണ്ടാമത്തെ മെറിറ്റ് ലിസ്റ്റ് ഓഗസ്റ്റ് 25ന് പുറത്തിറക്കും. ഇതിന്റെ പ്രവേശന നടപടി ക്രമങ്ങൾ ഓഗസ്റ്റ് 25 മുതൽ 28 വരെ നടക്കും.
അപേക്ഷിക്കേണ്ട രീതി
* ഔദ്യോഗിക വെബ്‌സൈറ്റ് jnu(dot)ac(dot)in അല്ലെങ്കിൽ jnuee(dot)jnu(dot)ac(dot)in സന്ദർശിക്കുക.
* Application form through CUET – PG – 2023 എന്ന ലിങ്ക് ഹോംപേജിൽ ദൃശ്യമാകും. അതിൽ ക്ലിക്ക് ചെയ്യുക.
* തുടർന്ന് വരുന്ന പേജിൽ ആവശ്യമായ വിശദാംശങ്ങൾ നൽകി സ്വയം രജിസ്റ്റർ ചെയ്യുക.
* ലോഗിൻ ചെയ്ത് ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക
* അടുത്ത ഘട്ടത്തിൽ ഫീസ് അടച്ച ശേഷം ഫോം സമർപ്പിക്കുക. അവസാനം ഫോം ഡൗൺലോഡ് ചെയ്ത് ഭാവി ഉപഗോഗത്തിനായി സൂക്ഷിക്കുക.
Keywords: News, National, New Delhi, JNU, Registration, PG, Admission, Notification, Last Date, Education, JNU PG Admission 2023: Registration Closes Today, Merit List on Aug 17 < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.