ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദില്ലി: സിപിഐ(എം) ജെഎന്‍യു ബ്രാഞ്ചില്‍ കൂട്ടരാജി. യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജിക്കൊരുങ്ങിയത്. 17 അംഗ കമ്മിറ്റിയിലെ 15 പേരാണ് രാജിവെച്ചത്.
പ്രണബിനെ പിന്തുണയ്ക്കാനുള്ള പൊളിറ്റ്ബ്യൂറോ തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ റിസര്‍ച്ച് സെല്‍ കണ്‍വീനര്‍ പ്രസന്‍ജിത് ബോസ് നേരത്തെ രാജിവെച്ചിരുന്നു. പി ബി തീരുമാനം ഇരട്ടത്താപ്പാണെന്ന് പ്രസന്‍ജിത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനയച്ച കത്തില്‍ പറയുന്നു.
Keywords: Pranab Mukherji, New Delhi, National, CPI(M), Resignation,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
