ജിഷ വധക്കേസ്: അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറിനെ ചോദ്യം ചെയ്തു

 


ADVERTISEMENT

ഗുവാഹത്തി: (www.kvartha.com 20.06.2016) പെരുമ്പാവൂരിലെ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്തായ അനാറുല്‍ ഇസ്ലാമിനെ പോലീസ് ചോദ്യം ചെയ്തു. അസമിലെത്തിയ കേരള പോലീസ് സംഘം അനാറിനെ കസ്റ്റഡിയില്‍ എടുത്ത് ജജോറി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചാണ് ചോദ്യം ചെയ്തത്‌.

ജിഷ വധക്കേസ്: അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറിനെ ചോദ്യം ചെയ്തു
ജിഷയെ കൊലപ്പെടുത്തിയ ദിവസം അമീറുല്‍ ഇസ്ലാം ഇയാളുമൊന്നിച്ച് മദ്യപിച്ചിരുന്നുവെന്ന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

അമീറിന്റെ മാതാവ്, ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവരില്‍ നിന്നാണ് കേരള പോലീസ് സംഘം മൊഴി രേഖപ്പെടുത്തിയത്.

Keywords: Assam, National, India, Accused, Perumbavoor, Murder case, Murder case, Kerala, Police, Jisha, Jisha Murder Case, Ameerul Islam.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia