ജസീറ എയര്‍ വേയ്‌സ് വിമാനത്തിന് ലാന്‍ഡിംഗിനിയില്‍ തീപിടിച്ചു; യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു
Aug 2, 2018, 16:28 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 02.08.2018) ജസീറ എയര്‍ വേയ്‌സ് വിമാനത്തിന് ലാന്‍ഡിംഗിനിടയില്‍ തീപിടിച്ചു. കുവൈറ്റില്‍ നിന്നുമെത്തിയ വിമാനത്തിനാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തീപിടിച്ചത്.
റണ്‍ വേയിലിറങ്ങിയ വിമാനത്തില്‍ നിന്നും ഉടനടി യാത്രക്കാരെ മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്‌നിശമന സേനയുടെ ശ്രമഫലമായി തീകെടുത്തി. എഞ്ചിന് തീപിടിച്ചാണ് അപകടമുണ്ടായത്.
രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം.
145 പേരാണ് അപകടം നടക്കുമ്പോള്‍ വിമാനത്തിലുണ്ടായിരുന്നത്. ആര്‍ക്കും ജീവപായം സംഭവിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Jazeera Airways aircraft had a narrow escape after its engine caught fire. The flight that arrived at Hyderabad from Kuwait caught fire due to a technical snag at the taxiway after landing.
Keywords: National, Jazeera Airways, Flight caught fire

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.